‘ഇക്കയുടെ ശകട’ത്തിൻ്റെ ട്രെയിലര്‍

കടുത്ത മമ്മൂട്ടി ഫാൻ കഥാപാത്രമായി വരുന്ന ഇക്കയുടെ ശകത്തിൻ്റെ ട്രെയിലറെത്തി. ശരത് അപ്പാനി, ഹോംലി മീൽസ് ഫെയിം ഡൊമിനിക് തൊമ്മി എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. പ്രിന്‍സ് അവറാച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി ഫാന്‍സ്... Read More

കടുത്ത മമ്മൂട്ടി ഫാൻ കഥാപാത്രമായി വരുന്ന ഇക്കയുടെ ശകത്തിൻ്റെ ട്രെയിലറെത്തി. ശരത് അപ്പാനി, ഹോംലി മീൽസ് ഫെയിം ഡൊമിനിക് തൊമ്മി എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. പ്രിന്‍സ് അവറാച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങളും അഭിനയിക്കുന്നു. 

Show Less

No comments Yet

SLIDESHOW

LATEST VIDEO