ആസിഫിനൊപ്പം മഡോണ “ഇബലീസ് ” ആരംഭിച്ചു

ആസിഫ് അലി, ലാല്‍, അജു വര്‍ഗ്ഗീസ്, മഡോണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് "ഇബലീസ്".   സെെജുകുറുപ്പ്, ശ്രീനാഥ് ഭാസി, സിദ്ധിഖ്, രവീന്ദ്ര‍ ജയന്‍, നസീര്‍ സംക്രാന്തി, ഗോകുലം... Read More

ആസിഫ് അലി, ലാല്‍, അജു വര്‍ഗ്ഗീസ്, മഡോണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് “ഇബലീസ്”.

 

സെെജുകുറുപ്പ്, ശ്രീനാഥ് ഭാസി, സിദ്ധിഖ്, രവീന്ദ്ര‍ ജയന്‍, നസീര്‍ സംക്രാന്തി, ഗോകുലം ഗോകു എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.

 

ഇച്ചായിസ് പ്രൊഡക്ഷന്‍സ് ശ്രീലക്ഷ്മി.ആര്‍,ശങ്കര്‍ രാജ്.ആര്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ തിരക്കഥ,സംഭാഷണം സമീര്‍ എഴുതുന്നു. മനു മഞ്ജിത്ത് എഴുതിയ വരികള്‍ക്ക് ഡോണ്‍ വിന്‍സെന്‍റ് സംഗീതം പകരുന്നു. അഖില്‍ ജോര്‍ജ്ജ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

 

 

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പ്രവീണ്‍.ബി.മേനോന്‍,പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-ദിലീപ് ഇടപ്പറ്റ,കല-ജ്യോതിശങ്കര്‍,മേക്കപ്പ്-ആര്‍.ജി.വയനാടന്‍,വസ്ത്രാലങ്കാരം-ജാക്കി,സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം,പരസ്യകല-രാഗേഷ് നോ ലോഗോ മീഡിയ,എഡിറ്റര്‍-ഷമീര്‍ മുഹമ്മദ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഹരീഷ്,അസോസിയേറ്റ് ഡയറക്ടര്‍-സുധീഷ്,പ്രൊഡക്ഷന്‍ എക്സീക്യൂട്ടീവ്-പ്രദീഷ് മാവേലിക്കര,വിതരണം-ആദം റിലീസ്,വാര്‍ത്താ പ്രചരണം-എ.എസ്.ദിനേശ്.

Show Less

No comments Yet

SLIDESHOW

LATEST VIDEO