ഞാന്‍ തികഞ്ഞ മതവിശ്വാസിയാണ്; ദിവസവും നിസ്ക്കരിക്കും

എ.എം. ആരിഫ് എം.പി     ? താങ്കള്‍ മതവിശ്വാസിയാണോ.   അതേ. ഞാനൊരു തികഞ്ഞ മതവിശ്വാസിയാണ്. മതം പറയുന്ന നന്മയില്‍ അടിയുറച്ചുവിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മതവിശ്വാസി. എല്ലാ ദിവസവും രാവിലെ നിസ്ക്കരിക്കാറുണ്ട്. വെള്ളിയാഴ്ചകളില്‍... Read More

എ.എം. ആരിഫ് എം.പി

 

 

? താങ്കള്‍ മതവിശ്വാസിയാണോ.

 

അതേ. ഞാനൊരു തികഞ്ഞ മതവിശ്വാസിയാണ്. മതം പറയുന്ന നന്മയില്‍ അടിയുറച്ചുവിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മതവിശ്വാസി. എല്ലാ ദിവസവും രാവിലെ നിസ്ക്കരിക്കാറുണ്ട്. വെള്ളിയാഴ്ചകളില്‍ പള്ളിയില്‍പോകും. നോമ്പുമാസത്തില്‍ മാത്രം അഞ്ചുനേരം നിസ്ക്കരിക്കും. ഓര്‍മ്മയായ കാലം മുതല്‍ നോമ്പുപിടിക്കാറുണ്ട്. ഇത്തവണയും 30 നോമ്പും പിടിച്ചു. അതൊക്കെ കൊണ്ടാണ് മനുഷ്യനെ മനുഷ്യനായി കാണാന്‍ എനിക്ക് കഴിയുന്നത്.

? വനിതാമതില്‍ സംഘടിപ്പിച്ച ദിവസം കനകദുര്‍ഗ്ഗ ശബരിമല കയറിയത് ഗവണ്‍മെന്‍റിന്‍റെ ഒത്താശയോടെ ആയിരുന്നില്ലേ.

 

കനകദുര്‍ഗ്ഗ എന്ന സ്ത്രീ വനിതാമതിലിന്‍റന്ന് ശബരിമല കയറിയതാണല്ലോ വലിയ പ്രകോപനം ഉണ്ടാക്കിയത്. വാസ്തവത്തില്‍ അവര്‍ ഗവണ്‍മെന്‍റിനെ വെട്ടിലാക്കാന്‍ വന്ന സ്ത്രീയാണെന്നാണ് എന്‍റെ ഇപ്പോഴത്തെയും വിശ്വാസം.

 

16-31 ജൂലൈ- 2019 ലക്കത്തില്‍

Show Less

No comments Yet

SLIDESHOW

LATEST VIDEO