ഹോര്‍ലിക്സ് ബ്രാന്‍ഡിനെ സ്വന്തമാക്കി ഹിന്ദുസ്ഥാന്‍ യൂണിലിവര്‍

ഹോര്‍ലിക്‌സ് ബ്രാന്‍ഡ് ഉള്‍പ്പടെയുള്ള ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്ബനിയായ ഗ്ലാക്‌സോ സ്മിത്ത്‌ക്ലൈന്‍ കണ്‍സ്യൂമറിനെ സ്വന്തമാക്കി ഹിന്ദുസ്ഥാന്‍ യുണിലിവര്‍. 31,700 കോടി രൂപയുടതാണ് ഇടപാട്. ഹോര്‍ലിക്‌സ് ഉള്‍പ്പടെയുള്ള ആരോഗ്യ സംരക്ഷണ ഉത്പന്നങ്ങളുടെ ബ്രാന്‍ഡ് വില്‍ക്കാനൊരുങ്ങുന്നതായി ഗ്ലാക്‌സോയുടെ ചീഫ്... Read More

ഹോര്‍ലിക്‌സ് ബ്രാന്‍ഡ് ഉള്‍പ്പടെയുള്ള ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്ബനിയായ ഗ്ലാക്‌സോ സ്മിത്ത്‌ക്ലൈന്‍ കണ്‍സ്യൂമറിനെ സ്വന്തമാക്കി ഹിന്ദുസ്ഥാന്‍ യുണിലിവര്‍. 31,700 കോടി രൂപയുടതാണ് ഇടപാട്. ഹോര്‍ലിക്‌സ് ഉള്‍പ്പടെയുള്ള ആരോഗ്യ സംരക്ഷണ ഉത്പന്നങ്ങളുടെ ബ്രാന്‍ഡ് വില്‍ക്കാനൊരുങ്ങുന്നതായി ഗ്ലാക്‌സോയുടെ ചീഫ് എക്‌സിക്യൂട്ടീവ് എമ്മ വാമ്‌സ് ലി മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു. സ്വിസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയായ നോവാര്‍ട്ടിസുമായി 2015 മുതല്‍ കണ്‍സ്യൂമര്‍ ഹെല്‍ത്ത് കെയര്‍ ബിസിനസില്‍ ജി എസ് കെ പങ്കാളിയാണ്. ഇതിന്റെ ഓഹരികള്‍ വാങ്ങാനുള്ള പണം കണ്ടെത്താനാണ് ഹോര്‍ലിക്‌സിന്റെ ബ്രാന്‍ഡ് വില്‍ക്കുന്നത്.

 

Show Less

No comments Yet

SLIDESHOW

LATEST VIDEO