ബംഗളൂരുവില്‍ കനത്ത മഴ

ബംഗളൂരുവില്‍ ഞായറാഴ്ച പെയ്ത മഴയില്‍ കനത്ത നാശനഷ്ടം. മണിക്കൂറുകളോളം വൈദ്യുതി ബന്ധം നിശ്ചലമായി നിരവധി മരങ്ങള്‍ കടപുഴകി വീണു.  ശിവാജിനഗര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് മഴ നാശം വിതച്ചത്. ഇനിയും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ... Read More

ബംഗളൂരുവില്‍ ഞായറാഴ്ച പെയ്ത മഴയില്‍ കനത്ത നാശനഷ്ടം. മണിക്കൂറുകളോളം വൈദ്യുതി ബന്ധം നിശ്ചലമായി നിരവധി മരങ്ങള്‍ കടപുഴകി വീണു.  ശിവാജിനഗര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് മഴ നാശം വിതച്ചത്. ഇനിയും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.

Show Less

No comments Yet

SLIDESHOW

LATEST VIDEO