നെയ് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍

മൂന്ന് നേരവും നെയ് ചേര്‍ത്ത് ആഹാരം കഴിക്കുന്നത് ശരീരത്തിന് അത്യുത്തമം. നെയ് ശരീരത്തിന് ആവശ്യമായ നല്ല കൊഴുപ്പിനെ വര്‍ദ്ധിപ്പിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിച്ചുനിര്‍ത്തുന്നു. നെയ് മാനസികമായ വ്യതിയാനങ്ങളെയും ശരിയാക്കുന്നു. ചര്‍മ്മത്തിന് മിനുസമേകുന്നു. മുട്ട്... Read More

മൂന്ന് നേരവും നെയ് ചേര്‍ത്ത് ആഹാരം കഴിക്കുന്നത് ശരീരത്തിന് അത്യുത്തമം. നെയ് ശരീരത്തിന് ആവശ്യമായ നല്ല കൊഴുപ്പിനെ വര്‍ദ്ധിപ്പിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിച്ചുനിര്‍ത്തുന്നു. നെയ് മാനസികമായ വ്യതിയാനങ്ങളെയും ശരിയാക്കുന്നു. ചര്‍മ്മത്തിന് മിനുസമേകുന്നു. മുട്ട് വേദനയുണ്ടാവാതിരിക്കുന്നതിനുള്ള ഹോര്‍മോണുകളെ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കുവാനും നെയ് സഹായകമാവുന്നു. ജീവിതകാലം മുഴുവന്‍ മടി കൂടാതെ നെയ്യ് കഴിക്കാവുന്നതാണ്. ഉച്ചനേരത്ത് ആഹാരം കുറച്ച് കഴിക്കുന്നവര്‍, മലബന്ധം, അജീര്‍ണ്ണം, ഉറക്കമില്ലായ്മ തുടങ്ങിയ രോഗങ്ങളുള്ളവര്‍ ഇവര്‍ക്കൊക്കെ ആഹാരത്തില്‍ രണ്ട് ടീസ്പൂണ്‍ നെയ്യ് വീതം ഉച്ചയ്ക്കും രാത്രിയിലും കഴിക്കാവുന്നതാണ്. കഴിക്കുന്ന നെയ്യ് നാടന്‍ പശുവിന്‍റേതാണെന്ന് ഉറപ്പുവരുത്തിയശേഷമേ കഴിക്കാവൂ. നെയ് വേണ്ട എന്ന് കരുതുന്നവര്‍ക്ക് അതേ അളവില്‍ എള്ള് ആഹാരത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

Show Less

No comments Yet

SLIDESHOW

LATEST VIDEO