മുത്തശ്ശനും പേരക്കുട്ടിയും; ചിത്രം വൈറല്‍

സൂപ്പര്‍താരം രജിനികാന്തിന്‍റെ മകള്‍ സൗന്ദര്യ രജനി ട്വീറ്റ് ചെയ്ത ചിത്രം ആരാധകര്‍ ഏറ്റെടുത്തു. അച്ഛന്‍റെയും മകന്‍റെയും ചിത്രങ്ങള്‍ ചേര്‍ത്തുവച്ച് സൗന്ദര്യ ട്വീറ്റ് ചെയ്ത ചിത്രത്തിന്‍റെ അടിക്കുറിപ്പിങ്ങനെ: ലൈക്ക് താത്ത (മുത്തശ്ശന്‍)... ലൈക്ക് ഗ്രാന്‍ഡ്സണ്‍... സിനിമയിലെ... Read More

സൂപ്പര്‍താരം രജിനികാന്തിന്‍റെ മകള്‍ സൗന്ദര്യ രജനി ട്വീറ്റ് ചെയ്ത ചിത്രം ആരാധകര്‍ ഏറ്റെടുത്തു. അച്ഛന്‍റെയും മകന്‍റെയും ചിത്രങ്ങള്‍ ചേര്‍ത്തുവച്ച് സൗന്ദര്യ ട്വീറ്റ് ചെയ്ത ചിത്രത്തിന്‍റെ അടിക്കുറിപ്പിങ്ങനെ: ലൈക്ക് താത്ത (മുത്തശ്ശന്‍)… ലൈക്ക് ഗ്രാന്‍ഡ്സണ്‍… സിനിമയിലെ രജനിസ്റ്റൈല്‍ പോസ് പേരക്കുട്ടിയായ വേദ്കൃഷ്ണ അനുകരിക്കുന്നതാണ് ചിത്രം.

Show Less

No comments Yet

SLIDESHOW

LATEST VIDEO