റിലീസിന് തയാറെടുക്കുന്ന ‘ഗ്രാമവാസീസ്’

ഹാസ്യത്തിനും സസ്പെന്‍സിനും പ്രാധാന്യം നല്‍കി ബി.എന്‍.ഷജീര്‍ ഷാ സംവിധാനം ചെയ്യുന്ന "ഗ്രാമവാസീസ്' എന്ന ചിത്രം റിലീസ്നു തയാറെടുക്കുന്നു . ചിത്രം നിര്‍മിക്കുന്നത് പാര്‍വതി സിനിമാസിന്‍റെ ബാനറില്‍ എന്‍.എസ്.കുമാറാണ്. ഇന്ദ്രന്‍സ്, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍,... Read More

ഹാസ്യത്തിനും സസ്പെന്‍സിനും പ്രാധാന്യം നല്‍കി ബി.എന്‍.ഷജീര്‍ ഷാ സംവിധാനം ചെയ്യുന്ന “ഗ്രാമവാസീസ്’ എന്ന ചിത്രം റിലീസ്നു തയാറെടുക്കുന്നു . ചിത്രം നിര്‍മിക്കുന്നത് പാര്‍വതി സിനിമാസിന്‍റെ ബാനറില്‍ എന്‍.എസ്.കുമാറാണ്. ഇന്ദ്രന്‍സ്, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, മിഥുന്‍ മോഹന്‍, ഷബീര്‍ ഷാ, വിഷ്ണു, സാബു തിരുവല്ല, സജി പേയാട്, അജി നെട്ടയം, സാനന്ദി സനല്‍, മാസ്റ്റര്‍ അഭിരാം നിതിന്‍ തുടങ്ങി വലിയ താരനിരയും ചിത്രത്തിലുണ്ട്.

Show Less

No comments Yet

SLIDESHOW

LATEST VIDEO