‘കമ്മട്ടിപ്പാട’ത്തിന്‍റെ രണ്ടാംഭാഗവുമായി ഗീതുമോഹന്‍ദാസ്

രാജ്യാന്തരചലച്ചിത്രമേളയില്‍ അഭിനേത്രിയും സംവിധായികയുമായ ഗീതുമോഹന്‍ദാസിന്‍റെ 'ലയേഴ്സ് ഡൈസിന്' പ്രേക്ഷകരില്‍നിന്നും പോസിറ്റീവ് പ്രതികരണം നേടിയെടുക്കാനായി എന്നാണ് ഗീതുവിന്‍റെ സന്തോഷം. ഒപ്പം തന്‍റെ ചിത്രമായ 'മൂത്തോന്‍റെ' വര്‍ക്കുകള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കുന്നതിന്‍റെ തൃപ്തിയും.     'മൂത്തോന്‍റെ' വര്‍ക്കുകള്‍ക്കുശേഷം... Read More

രാജ്യാന്തരചലച്ചിത്രമേളയില്‍ അഭിനേത്രിയും സംവിധായികയുമായ ഗീതുമോഹന്‍ദാസിന്‍റെ ‘ലയേഴ്സ് ഡൈസിന്’ പ്രേക്ഷകരില്‍നിന്നും പോസിറ്റീവ് പ്രതികരണം നേടിയെടുക്കാനായി എന്നാണ് ഗീതുവിന്‍റെ സന്തോഷം. ഒപ്പം തന്‍റെ ചിത്രമായ ‘മൂത്തോന്‍റെ’ വര്‍ക്കുകള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കുന്നതിന്‍റെ തൃപ്തിയും.

 

 

‘മൂത്തോന്‍റെ’ വര്‍ക്കുകള്‍ക്കുശേഷം ‘കമ്മട്ടിപ്പാട’ത്തിന്‍റെ രണ്ടാംഭാഗം ഒരുക്കാനുള്ള ആലോചനയിലാണ് ഗീതു. ‘മൂത്തോനു’ശേഷം തിരക്കഥ തുടങ്ങുമെന്നും ഗീതു പറഞ്ഞു.

Show Less

No comments Yet

SLIDESHOW

LATEST VIDEO