ഗണപതിയും വഴിപാടുകളും

  കറുക അര്‍ച്ചന- തടസ്സം മാറ്റാന്‍   മുക്കുറ്റി അര്‍ച്ചന- കാര്യലാഭം   അഷ്ടോത്തരാര്‍ച്ചന- മനഃശാന്തി   ദ്വാദശമന്ത്രാര്‍ച്ചന- വിജയം നേടാന്‍   ഗണേശസൂക്താര്‍ച്ചന- ദാരിദ്ര്യം, ദുഃഖശമനം   സഹസ്രനാമാര്‍ച്ചന- ഐശ്വര്യവര്‍ദ്ധനവ്   കറുകമാല... Read More

 

കറുക അര്‍ച്ചന- തടസ്സം മാറ്റാന്‍

 

മുക്കുറ്റി അര്‍ച്ചന- കാര്യലാഭം

 

അഷ്ടോത്തരാര്‍ച്ചന- മനഃശാന്തി

 

ദ്വാദശമന്ത്രാര്‍ച്ചന- വിജയം നേടാന്‍

 

ഗണേശസൂക്താര്‍ച്ചന- ദാരിദ്ര്യം, ദുഃഖശമനം

 

സഹസ്രനാമാര്‍ച്ചന- ഐശ്വര്യവര്‍ദ്ധനവ്

 

കറുകമാല -പാപശമനം

 

ഗണപതിഹോമം- സമ്പൂര്‍ണ്ണഗണേശപ്രീതി

 

ഉണ്ണിയപ്പം- കാര്യലാഭം

 

മോദകം- ലൗകികസുഖപ്രാപ്തി.

Show Less

No comments Yet

SLIDESHOW

LATEST VIDEO