വിഘ്നങ്ങളകലാന്‍ ഗണപതി ദശനാമം

  ഗണപതി ദശനാമം   ഓം ഗണാധിപായ നമഃ   ഓം ഗൗരിസുമനസേ നമഃ   ഓം അഘനശനായ നമഃ   ഓം ഏകദന്തായ നമഃ   ഓം സര്‍വ്വസിദ്ധി പ്രദായ നമഃ  ... Read More

 

ഗണപതി ദശനാമം

 

ഓം ഗണാധിപായ നമഃ

 

ഓം ഗൗരിസുമനസേ നമഃ

 

ഓം അഘനശനായ നമഃ

 

ഓം ഏകദന്തായ നമഃ

 

ഓം സര്‍വ്വസിദ്ധി പ്രദായ നമഃ

 

ഓം വിഘ്നകായ ഭഗവതേ നമഃ

 

ഓം കുമാരഗുരുവേ നമഃ

 

ഓം ഇഭവക്ത്രായ നമഃ

 

ഓം മൂഷിക വാഹനായ നമഃ

 

 

20 കറുകനാമ്പുകള്‍ എടുത്ത് 2 വീതം ഗണപതി ഭഗവാന്‍റെ ദശനാമങ്ങള്‍ ചൊല്ലി ക്രമമായി നിത്യവും അര്‍പ്പിച്ചാല്‍ സകലതടസ്സങ്ങളും ഒഴിവാകും.

Show Less

No comments Yet

SLIDESHOW

LATEST VIDEO