ഭയം വിതയ്ക്കാന്‍ തപ്‌സി പന്നുവിന്റെ ‘ഗെയിം ഓവര്‍’ ട്രെയ്‌ലര്‍

അമിതാഭ് ബച്ചനൊപ്പമെത്തി വന്‍ വിജയം നേടിയ 'ബദ്‌ല'യ്ക്ക് ശേഷം മറ്റൊരു ത്രില്ലര്‍ ചിത്രവുമായി എത്തുകയാണ് തപ്‌സി പന്നു. ജൂണ്‍ 14ന് തീയേറ്ററുകളില്‍ എത്താനൊരുങ്ങുന്ന 'ഗെയിം ഓവര്‍' ഒരു ക്രൈം ത്രില്ലര്‍ ആണ്. ചിത്രത്തിന്റെ ട്രെയ്‌ലര്‍... Read More

അമിതാഭ് ബച്ചനൊപ്പമെത്തി വന്‍ വിജയം നേടിയ ‘ബദ്‌ല’യ്ക്ക് ശേഷം മറ്റൊരു ത്രില്ലര്‍ ചിത്രവുമായി എത്തുകയാണ് തപ്‌സി പന്നു. ജൂണ്‍ 14ന് തീയേറ്ററുകളില്‍ എത്താനൊരുങ്ങുന്ന ‘ഗെയിം ഓവര്‍’ ഒരു ക്രൈം ത്രില്ലര്‍ ആണ്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. വൈ നോട്ട് സ്റ്റുഡിയോസ്, റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റസിന്റെ ബാനറില്‍ എസ് ശശികാന്താണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹിന്ദിയിലും തമിഴിലും ചിത്രം റിലീസിനെത്തും. നടി മാലാ പാര്‍വതി ചിത്രത്തിലൊരു പ്രധാനവേഷം അവതരിപ്പിക്കുന്നുണ്ട്.

Show Less

No comments Yet

SLIDESHOW

LATEST VIDEO