ഗെയിം ഓവര്‍ ഫോര്‍ തപ്സി

'വിക്രംവേദ', 'തമിഴ്പടം' എന്നീ വിജയചിത്രങ്ങള്‍ക്കുശേഷം വൈ നോട്ട് സ്റ്റുഡിയോസ് ഒരുക്കുന്ന ചിത്രമാണ് 'ഗെയിം ഓവര്‍'. അശ്വിന്‍ ശരവണന്‍ സംവിധാനം ചെയ്യുന്ന ചിത്രം തമിഴിലും തെലുങ്കിലുമായാണ് ചിത്രീകരിക്കുന്നത്. തപ്സിയാണ് കേന്ദ്രകഥാപാത്രത്തെ അതരിപ്പിക്കുന്നത്. സ്വതസിദ്ധമായ അഭിനയശൈലിയിലൂടെ ബോളിവുഡ്ഡില്‍വരെ... Read More

‘വിക്രംവേദ’, ‘തമിഴ്പടം’ എന്നീ വിജയചിത്രങ്ങള്‍ക്കുശേഷം വൈ നോട്ട് സ്റ്റുഡിയോസ് ഒരുക്കുന്ന ചിത്രമാണ് ‘ഗെയിം ഓവര്‍’. അശ്വിന്‍ ശരവണന്‍ സംവിധാനം ചെയ്യുന്ന ചിത്രം തമിഴിലും തെലുങ്കിലുമായാണ് ചിത്രീകരിക്കുന്നത്. തപ്സിയാണ് കേന്ദ്രകഥാപാത്രത്തെ അതരിപ്പിക്കുന്നത്. സ്വതസിദ്ധമായ അഭിനയശൈലിയിലൂടെ ബോളിവുഡ്ഡില്‍വരെ എത്തിപ്പെട്ട തപ്സി അവിടെ താരമായി ഉയരാന്‍ അധികം താമസമുണ്ടായില്ല. വീണ്ടും തമിഴകത്തേയ്ക്ക് ശ്രദ്ധ തിരിച്ചിരിക്കുന്ന തപ്സി ശക്തമായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് ഏറെ താല്‍പ്പര്യപ്പെടുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO