‘ഗാഗുല്‍ത്തായിലെ കോഴിപ്പോര്’ എന്ന ചിത്രത്തിലെ ലിറിക് വീഡിയോ സോംഗ്

ജിബിറ്റ് ജിനോയ് സംവിധാനം ചെയ്യുന്ന 'ഗാഗുല്‍ത്തായിലെ കോഴിപ്പോര്' എന്ന ചിത്രത്തിലെ ലിറിക് വീഡിയോ സോംഗ് എത്തി. 'നാലുകാലിപ്പയ്യല്ല' എന്നാരംഭിക്കുന്ന ഗാനം പാടിയിരിക്കുന്നത് വൈക്കം വിജയലക്ഷ്മിയാണ്. സംഗീതം ബിജിബാല്‍. വരികള്‍ വിനായക് ശശികുമാര്‍.  പൗളി വത്സൻ, ജോളി... Read More

ജിബിറ്റ് ജിനോയ് സംവിധാനം ചെയ്യുന്ന ‘ഗാഗുല്‍ത്തായിലെ കോഴിപ്പോര്’ എന്ന ചിത്രത്തിലെ ലിറിക് വീഡിയോ സോംഗ് എത്തി. ‘നാലുകാലിപ്പയ്യല്ല’ എന്നാരംഭിക്കുന്ന ഗാനം പാടിയിരിക്കുന്നത് വൈക്കം വിജയലക്ഷ്മിയാണ്. സംഗീതം ബിജിബാല്‍. വരികള്‍ വിനായക് ശശികുമാര്‍.  പൗളി വത്സൻ, ജോളി ചിറയത്ത്, ഇന്ദൻസ്, സോഹൻ സീനുലാൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ജിനോയ് ജനാര്‍ദ്ദനനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ജെ പിക് മൂവീസിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത് വി ജി ജയകുമാര്‍. ഛായാഗ്രഹണം രാഗേഷ് നാരായണന്‍.

Show Less

No comments Yet

SLIDESHOW

LATEST VIDEO