‘ഗാഗുല്‍ത്തായിലെ കോഴിപ്പോര്’ ഒഫീഷ്യല്‍ ടീസര്‍

 'ഗാഗുല്‍ത്തായിലെ കോഴിപ്പോര്' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ റിലീസ് ചെയ്തു.  ജെ പിക് മൂവീസിന്റെ ബാനറില്‍ വിജി ജയകുമാര്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിബിറ്റ്, ജിനോയ് എന്നീ നവാഗതരാണ്. ഇന്ദ്രന്‍സ്, പൗളി വത്സന്‍, സോഹന്‍... Read More

 ‘ഗാഗുല്‍ത്തായിലെ കോഴിപ്പോര്’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ റിലീസ് ചെയ്തു.  ജെ പിക് മൂവീസിന്റെ ബാനറില്‍ വിജി ജയകുമാര്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിബിറ്റ്, ജിനോയ് എന്നീ നവാഗതരാണ്. ഇന്ദ്രന്‍സ്, പൗളി വത്സന്‍, സോഹന്‍ സീനുലാല്‍, ജോളി ചിറയത്ത് തുടങ്ങിയവരോടൊപ്പം നവജിത് നാരായണന്‍, ജിനോയ് ജനാര്‍ദ്ദനന്‍, പ്രവീണ്‍ കമ്മട്ടിപ്പാടം, അസീസ് നെടുമങ്ങാട്, ബിറ്റോ ഡേവിസ്, ശങ്കര്‍ ഇന്ദുചൂഡന്‍, സരിന്‍, ജിബിറ്റ് ജോര്‍ജ്, അഞ്ജലി നായര്‍, ഷൈനി സാറാ, രശ്മി അനില്‍, വീണ നന്ദകുമാര്‍, നന്ദിനി ശ്രീ തുടങ്ങിയവരും ഒട്ടനവധി പുതുമുഖങ്ങളും അണിനിരക്കുന്ന ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും.

Show Less

No comments Yet

SLIDESHOW

LATEST VIDEO