എവിടെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ബോബി സഞ്ജയുടെ കഥയിൽ,ഹോളിഡേ മൂവീസിന്റെ ബാനറിൽ, കെ കെ രാജീവ് സംവിധാനം ചെയ്യുന്ന എവിടെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ യുവതാരം ടോവിനോ തോമസ് പുറത്ത് വിട്ടു... നവാഗതനായ കൃഷ്ണൻ സി ആണ് തിരക്കഥ രചിക്കുന്നത്.... Read More

ബോബി സഞ്ജയുടെ കഥയിൽ,ഹോളിഡേ മൂവീസിന്റെ ബാനറിൽ, കെ കെ രാജീവ് സംവിധാനം ചെയ്യുന്ന എവിടെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ യുവതാരം ടോവിനോ തോമസ് പുറത്ത് വിട്ടു… നവാഗതനായ കൃഷ്ണൻ സി ആണ് തിരക്കഥ രചിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, ആശാ ശരത്, ബൈജു,മനോജ് കെ ജയൻ, പ്രേം പ്രകാശ്, ഷെബിൻ ബെൻസൺ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

Show Less

No comments Yet

SLIDESHOW

LATEST VIDEO