‘രാക്ഷസനു’ശേഷം വിഷ്ണു വിശാലിന്‍റെ ‘എഫ് ഐ ആർ’ ടീസർ

രാക്ഷസൻ എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന് ശേഷം വിഷ്‌ണു വിശാല്‍ നായകനായി എത്തുന്ന പുതിയ ചിത്രം 'എഫ്‌ ഐ ആര്‍'(FIR) ടീസർ പുറത്തിറങ്ങി. മനു ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജിമ മോഹൻ, റെയ്സാ വിൽസൺ,... Read More

രാക്ഷസൻ എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന് ശേഷം വിഷ്‌ണു വിശാല്‍ നായകനായി എത്തുന്ന പുതിയ ചിത്രം ‘എഫ്‌ ഐ ആര്‍'(FIR) ടീസർ പുറത്തിറങ്ങി. മനു ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജിമ മോഹൻ, റെയ്സാ വിൽസൺ, റേബ മോണിക്ക ജോൺ എന്നിവരാണ് നായികമാർ. ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ സംവിധായകൻ ഗൗതം വാസുദേവ് മേനോനും എത്തുന്നുണ്ട്. സുജാത പ്രൊഡക്‌ഷന്‍സിന്‍റെ ബാനറില്‍ ആനന്ദ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

Show Less

No comments Yet

SLIDESHOW

LATEST VIDEO