അക്ഷരയുടെ വെബ്ബ്സീരിയല്‍ ഫിംഗര്‍ടിപ്പ്

അടുത്തിടെ റിലീസ് ചെയ്ത 'കടാരം കൊണ്ടാന്‍' എന്ന വിക്രം ചിത്രത്തിനുശേഷം അക്ഷരാഹാസന്‍ നായികയായി അഭിനയിക്കുന്നത് സീ-5 നിര്‍മ്മിക്കുന്ന ഫിംഗര്‍ടിപ്പ് എന്ന വെബ്ബ്സീരിയലിലാണ്. ശിവകറിന്‍റെ ആദ്യസംവിധാനസംരംഭമായ ഈ വെബ്പരമ്പരയില്‍ അക്ഷരയെക്കൂടാതെ അശ്വിന്‍ കകുമനു, സുനൈന, ഗായത്രി... Read More

അടുത്തിടെ റിലീസ് ചെയ്ത ‘കടാരം കൊണ്ടാന്‍’ എന്ന വിക്രം ചിത്രത്തിനുശേഷം അക്ഷരാഹാസന്‍ നായികയായി അഭിനയിക്കുന്നത് സീ-5 നിര്‍മ്മിക്കുന്ന ഫിംഗര്‍ടിപ്പ് എന്ന വെബ്ബ്സീരിയലിലാണ്. ശിവകറിന്‍റെ ആദ്യസംവിധാനസംരംഭമായ ഈ വെബ്പരമ്പരയില്‍ അക്ഷരയെക്കൂടാതെ അശ്വിന്‍ കകുമനു, സുനൈന, ഗായത്രി എന്നിവരും പ്രധാനവേഷത്തില്‍ അഭിനയിക്കുന്നു.

 

 

സ്മാര്‍ട്ട്ഫോണുകള്‍ ഒരു വ്യക്തിയുടെ ജീവിതത്തില്‍ സൃഷ്ടിക്കുന്ന ഉയര്‍ച്ചതാഴ്ചകളാണ് ഈ വെബ്ബ്സീരിയലിന്‍റെ പ്രമേയം. ബില്ല, ആരംഭം, അറിന്തും അറിയാമലും തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച വിഷ്ണുവര്‍ദ്ധനാണ് ഈ സീരീസ് നിര്‍മ്മിക്കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO