‘ഫൈനല്‍സി’ന്റെ രണ്ടാമത്തെ ടീസര്‍

ഫൈനല്‍സിലെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. നവാഗതനായ പി.ആര്‍ അരുണ്‍ ആണ് ഫൈനല്‍സ് സംവിധാനം ചെയ്യുന്നത്. ഒളിമ്പിക്സിനായി തയ്യാറെടുക്കുന്ന സൈക്ലിസ്റ്റായാണ് ചിത്രത്തില്‍ രജിഷ വേഷമിടുന്നത്. സുരാജ് വെഞ്ഞാറമ്മൂടും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. മണിയന്‍പിള്ള രാജുവും പ്രജീവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സംഗീതം... Read More

ഫൈനല്‍സിലെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. നവാഗതനായ പി.ആര്‍ അരുണ്‍ ആണ് ഫൈനല്‍സ് സംവിധാനം ചെയ്യുന്നത്. ഒളിമ്പിക്സിനായി തയ്യാറെടുക്കുന്ന സൈക്ലിസ്റ്റായാണ് ചിത്രത്തില്‍ രജിഷ വേഷമിടുന്നത്. സുരാജ് വെഞ്ഞാറമ്മൂടും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. മണിയന്‍പിള്ള രാജുവും പ്രജീവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സംഗീതം കൈലാസ് മേനോന്‍.  നടി പ്രിയ വാര്യരും ഫൈനല്‍സില്‍ ഗാനമാലപിച്ചിട്ടുണ്ട്. ചിത്രം സെപ്റ്റംബര്‍ 6ന് ​തി​യറ്റ​റു​ക​ളി​ലെ​ത്തും. 

Show Less

No comments Yet

SLIDESHOW

LATEST VIDEO