പ്രിയ വാര്യർ ആലപിച്ച ‘ഫൈനൽസി’ലെ പാട്ട് ടീസർ

പ്രിയ വാര്യര്‍ പിന്നണിഗാനരംഗത്തേയ്ക്കും . രജിഷ നായികയാകുന്ന ഫൈനൽസ് എന്ന ചിത്രത്തിലാണ് പ്രിയ പ്രകാശ് പാടിയിരിക്കുന്നത്. തീവണ്ടിയിലെ ജീവാംശമായ് എന്ന് തുടങ്ങുന്ന ബമ്പര്‍ഹിറ്റ് ഗാനം ഒരുക്കിയ കൈലാസ് മേനോൻ ഒരുക്കിയ ഗാനമാണ് പ്രിയ പാടിയിരിക്കുന്നത്. പ്രശസ്ത ഗായകനായ... Read More

പ്രിയ വാര്യര്‍ പിന്നണിഗാനരംഗത്തേയ്ക്കും . രജിഷ നായികയാകുന്ന ഫൈനൽസ് എന്ന ചിത്രത്തിലാണ് പ്രിയ പ്രകാശ് പാടിയിരിക്കുന്നത്. തീവണ്ടിയിലെ ജീവാംശമായ് എന്ന് തുടങ്ങുന്ന ബമ്പര്‍ഹിറ്റ് ഗാനം ഒരുക്കിയ കൈലാസ് മേനോൻ ഒരുക്കിയ ഗാനമാണ് പ്രിയ പാടിയിരിക്കുന്നത്. പ്രശസ്ത ഗായകനായ നരേഷ് അയ്യര്‍ക്കൊപ്പം ഡ്യുവറ്റ് പാടിയാണ് പ്രിയ പിന്നണി ഗാനരംഗത്തേയ്ക്ക് ചുവടുവെക്കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO