ഗിരീഷ് പുത്തഞ്ചേരിയുടെ അവസാന വരികളുമായി ഫൈനല്‍സ്‌

ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി അവസാനമായി ചിട്ടപ്പെട്ടുത്തിയ ‘മഞ്ഞുകാലം ദൂരെ മാഞ്ഞു മിഴിനീര്‍ സന്ധ്യ മറഞ്ഞു’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തിറങ്ങി. ഗിരീഷ് പുത്തന്‍ ചേരിയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് കൈലാസ് മേനോന്‍... Read More

ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി അവസാനമായി ചിട്ടപ്പെട്ടുത്തിയ ‘മഞ്ഞുകാലം ദൂരെ മാഞ്ഞു മിഴിനീര്‍ സന്ധ്യ മറഞ്ഞു’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് പുറത്തിറങ്ങി. ഗിരീഷ് പുത്തന്‍ ചേരിയുടെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് കൈലാസ് മേനോന്‍ ആണ്. ശ്രീനിവാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്. പി.ആര്‍. അരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ്. രജീഷവിജയനാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും ഒരു സുപ്രധാനകഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നുണ്ട്. നിരഞ്ജ് മണിയന്‍പിള്ള, ടിനി ടോം, സോന നായര്‍ എന്നിവരും സിനിമയില്‍ അണിനിരക്കുന്നുണ്ട്. ചിത്രം ഓണം റിലീസായി തിയേറ്ററുകളിലെത്തും.

Show Less

No comments Yet

SLIDESHOW

LATEST VIDEO