സംവിധായകന്‍ സുകു മേനോന്‍ അന്തരിച്ചു

ചലച്ചിത്ര സംവിധായകന്‍ സുകുമേനോന്‍ (78)  അന്തരിച്ചു. സി​ദ്ധി​ഖി​നെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ക്കി 'അ​ച്ഛ​ന്‍ ത​ന്ന ഭാ​ര്യ' എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ​ണി​പ്പു​ര​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം.   തിലകന്‍ പ്രധാന വേഷത്തിലെത്തിയ കളഭമഴയാണ് അവസാന ചിത്രം. ദേവിക, കൃഷ്ണ, തിലകന്‍, ജഗതി ശ്രീകുമാര്‍,... Read More

ചലച്ചിത്ര സംവിധായകന്‍ സുകുമേനോന്‍ (78)  അന്തരിച്ചു. സി​ദ്ധി​ഖി​നെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ക്കി ‘അ​ച്ഛ​ന്‍ ത​ന്ന ഭാ​ര്യ’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ​ണി​പ്പു​ര​യി​ലാ​യി​രു​ന്നു അ​ദ്ദേ​ഹം.   തിലകന്‍ പ്രധാന വേഷത്തിലെത്തിയ കളഭമഴയാണ് അവസാന ചിത്രം. ദേവിക, കൃഷ്ണ, തിലകന്‍, ജഗതി ശ്രീകുമാര്‍, മാമുക്കോയ എന്നിവര്‍ അഭിനയിച്ച ചിത്രം 2011-ലാണ് പുറത്തിറങ്ങിയത്. 1990-ല്‍ പുറത്തിറങ്ങിയ നമ്മുടെ നാട് എന്ന ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തേക്ക് വരുന്നത്. മധു, ജയഭാരതി, ഉര്‍വശി, ബാലന്‍ കെ നായര്‍ എന്നിവരാണ് ഈ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. കോമഡി കിങ്ങ് എന്ന ചിത്രവും സുകു മേനോന്‍ സംവിധാനം ചെയ്തിട്ടുണ്ട്. 

Show Less

No comments Yet

SLIDESHOW

LATEST VIDEO