ഫഹദ്ഫാസിലും വിജയ്സേതുപതിയും ‘സൂപ്പര്‍ ഡീലക്സില്‍ ‘

ത്യാഗരാജന്‍ കുമാരരാജന്‍ സംവിധാനം ചെയ്യുന്ന 'സൂപ്പര്‍ ഡീലക്സ്' എന്ന തമിഴ് ചിത്രത്തില്‍ ഫഹദ്ഫാസില്‍ അഭിനയിക്കുന്നു. കുമാരരാജന്‍റെ ആദ്യസംവിധാന ചിത്രമായ 'ആരണ്യകാണ്ഡ'ത്തെക്കുറിച്ചും അതിന്‍റെ സംവിധാന മികവിനെക്കുറിച്ചും വാതോരാതെ സംസാരിക്കുന്ന ഫഹദ്‌ സൂപ്പര്‍ ഡീലക്സില്‍ തന്‍റെ അഭിനയപ്രകടനത്തിന്... Read More

ത്യാഗരാജന്‍ കുമാരരാജന്‍ സംവിധാനം ചെയ്യുന്ന ‘സൂപ്പര്‍ ഡീലക്സ്’ എന്ന തമിഴ് ചിത്രത്തില്‍ ഫഹദ്ഫാസില്‍ അഭിനയിക്കുന്നു. കുമാരരാജന്‍റെ ആദ്യസംവിധാന ചിത്രമായ ‘ആരണ്യകാണ്ഡ’ത്തെക്കുറിച്ചും അതിന്‍റെ സംവിധാന മികവിനെക്കുറിച്ചും വാതോരാതെ സംസാരിക്കുന്ന ഫഹദ്‌ സൂപ്പര്‍ ഡീലക്സില്‍ തന്‍റെ അഭിനയപ്രകടനത്തിന് വീണ്ടും സാധ്യത തെളിഞ്ഞിരിക്കുന്നു. ദേശീയ അവാര്‍ഡ് ജേതാവും കഥാപാത്രത്തിന്‍റെ സൂക്ഷ്മഭാവങ്ങള്‍പോലും പ്രകടമാക്കാന്‍ കഴിവുമുള്ള ഫഹദിനൊപ്പം വിജയ് സേതുപതി, സമന്ത, രമ്യാകൃഷ്ണന്‍, സംവിധായകന്‍ മിഷ്കിന്‍ എന്നിവരും സഹതാരങ്ങളാകുന്നു. കുമാരരാജനൊപ്പം പ്രവര്‍ത്തിക്കുക എന്നത് പ്രത്യേകമായൊരു അനുഭൂതി വിശേഷം തന്നെയാണെന്ന് ഫഹദ് പറഞ്ഞു.

Show Less

No comments Yet

SLIDESHOW

LATEST VIDEO