ഫഹദും ഷെയ്നും ഒന്നിക്കുന്നു

ദിലീഷ്പോത്തനും ഫഹദ്ഫാസിലും ഒന്നിച്ച രണ്ട് ചിത്രങ്ങളും വന്‍വിജയചിത്രങ്ങളായിരുന്നു, ഏറെ ശ്രദ്ധിക്കപ്പെട്ടവയും. ഇവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് 'കുമ്പളങ്ങി നൈറ്റ്സ്'. ഈ ചിത്രത്തില്‍ ഫഹദ്ഫാസിലിനൊപ്പം തുല്യപ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഷെയ്ന്‍നിഗം ആണ്. ശ്യാംപുഷ്കരന്‍റേതാണ് തിരക്കഥ. ഫഹദിനൊപ്പം... Read More

ദിലീഷ്പോത്തനും ഫഹദ്ഫാസിലും ഒന്നിച്ച രണ്ട് ചിത്രങ്ങളും വന്‍വിജയചിത്രങ്ങളായിരുന്നു, ഏറെ ശ്രദ്ധിക്കപ്പെട്ടവയും. ഇവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘കുമ്പളങ്ങി നൈറ്റ്സ്’. ഈ ചിത്രത്തില്‍ ഫഹദ്ഫാസിലിനൊപ്പം തുല്യപ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഷെയ്ന്‍നിഗം ആണ്. ശ്യാംപുഷ്കരന്‍റേതാണ് തിരക്കഥ. ഫഹദിനൊപ്പം അഭിനയിക്കാന്‍ സാധിക്കുന്നതിന്‍റെ ത്രില്ലിലാണ് ഷെയ്ന്‍.

Show Less

No comments Yet

SLIDESHOW

LATEST VIDEO