ഗ്ലാമര്‍ ഇത്രയും മതിയോ- പുതിയ ടീസര്‍ തരംഗമാകുന്നു

ബ്രൂസ് ലീയുടെ ജന്മദിനമായ നവംബര്‍ 27 ന് റീലീസ് ചെയ്ത റാം ഗോപാല്‍ വര്‍മ്മയുടെ ഏറ്റവും പുതിയ സിനിമയുടെ ടീസര്‍ എന്‍റര്‍ ദ ഗേള്‍ ‍ഡ്രാഗണ്‍ യൂടൂബില്‍ തരംഗമാവുകയാണ്. വിവാദങ്ങങളെന്നും റാം ഗോപാല്‍ വര്‍മ്മയുടെ... Read More

ബ്രൂസ് ലീയുടെ ജന്മദിനമായ നവംബര്‍ 27 ന് റീലീസ് ചെയ്ത റാം ഗോപാല്‍ വര്‍മ്മയുടെ ഏറ്റവും പുതിയ സിനിമയുടെ ടീസര്‍ എന്‍റര്‍ ദ ഗേള്‍ ‍ഡ്രാഗണ്‍ യൂടൂബില്‍ തരംഗമാവുകയാണ്. വിവാദങ്ങങളെന്നും റാം ഗോപാല്‍ വര്‍മ്മയുടെ കൂടെപ്പിറപ്പാണല്ലോ. ഈ ടീസറും അതില്‍നിന്നും ഒട്ടും പിന്നിലല്ല. നായികയുടെ ഗ്ലാമര്‍ ഇത്രത്തോളം ഭംഗിയായി അവതരിപ്പിക്കാന്‍ റാം ഗോപാലിനല്ലാതെ മറ്റാര്‍ക്കാണാവുക. അദ്ദേഹത്തി്ന്‍റെ മുന്‍കാലചിത്രങ്ങളും അത് തെളിയിച്ചിട്ടുണ്ട്. ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്ന പുതുമുഖനടി പൂജാഭലേക്കറും ഇതില്‍നിന്നും വിഭിന്നമല്ല. അതിമനോഹരമായാണ് ഇതിലെ ആക്ഷനും ഗ്ലാമറും സമന്വയിപ്പിച്ചിക്കുന്നത്. മനോേഹരമായ ഒരു ത്രികോണ പ്രണയകഥയാണിതെന്ന് സംവിധായകന്‍ റാം ഗോപാല്‍ വര്‍മ്മ അവകാശപ്പെടുന്നു. ബിഗ് കന്പനി ടൈഗര്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറിലാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. 

Show Less

No comments Yet

SLIDESHOW

LATEST VIDEO