‘എടക്കാട് ബറ്റാലിയനി’ലെ മനോഹരമായ വീഡിയോ ഗാനം

ടൊവീനോയും സംയുക്താ മേനോനും ഒന്നിക്കുന്ന ചിത്രം എടയ്ക്കാട് ബറ്റാലിയന്‍ 06 ലെ മനോഹരമായ വീഡിയോ ഗാനം പുറത്തിറങ്ങി. നീ ഹിമ മഴയായ് എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് കൈലാസ് മേനോനാണ്.തീവണ്ടിക്ക് ശേഷം ടൊവീനോയും സംയുക്തയും... Read More

ടൊവീനോയും സംയുക്താ മേനോനും ഒന്നിക്കുന്ന ചിത്രം എടയ്ക്കാട് ബറ്റാലിയന്‍ 06 ലെ മനോഹരമായ വീഡിയോ ഗാനം പുറത്തിറങ്ങി. നീ ഹിമ മഴയായ് എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് കൈലാസ് മേനോനാണ്.തീവണ്ടിക്ക് ശേഷം ടൊവീനോയും സംയുക്തയും ഒരുമിച്ചഭിനയിക്കുന്ന ചിത്രം കൂടിയാണ് എടക്കാട് ബറ്റാലിയന്‍ 06. ഹരിനാരായണന്റെ വരികള്‍ ആലപിച്ചിരിക്കുന്നത് നിത്യ മാമ്മനും ഹരിശങ്കര്‍ കെ എസും ചേര്‍ന്നാണ്. പി. ബാലചന്ദ്രന്റെ തിരക്കഥയില്‍ നവാഗതനായ സ്വപ്നേഷ് നായരാണ് ഈ സിനിമ സംവിധാനം ചെയുന്നത്. കാര്‍ണിവല്‍ മോഷന്‍ പിക്ചേഴ്സും റൂബി ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO