ജയസൂര്യയുടെ മകന്‍ അദ്വൈതിനുവേണ്ടി ദുൽഖർ സൽമാൻ പാടുന്നു

ജയസൂര്യയുടെ മകൻ ആദി ഒരുക്കുന്ന ഒരു സര്‍ബത്ത് കഥ എന്ന വെബ് സീരീസിൽ നടൻ ദുൽഖർ സൽമാൻ പാടുന്നു. ജയസൂര്യയാണ് ഈ വിവരം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ല​യ കൃ​ഷ്ണ​രാ​ജി​ന്‍റെ വ​രി​ക​ള്‍​ക്ക് കൃ​ഷ്ണ​രാ​ജാ​ണ് ഈ​ണം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ജയസൂര്യയുടെ... Read More

ജയസൂര്യയുടെ മകൻ ആദി ഒരുക്കുന്ന ഒരു സര്‍ബത്ത് കഥ എന്ന വെബ് സീരീസിൽ നടൻ ദുൽഖർ സൽമാൻ പാടുന്നു. ജയസൂര്യയാണ് ഈ വിവരം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ല​യ കൃ​ഷ്ണ​രാ​ജി​ന്‍റെ വ​രി​ക​ള്‍​ക്ക് കൃ​ഷ്ണ​രാ​ജാ​ണ് ഈ​ണം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ജയസൂര്യയുടെ മകനായ അദ്വൈത് എന്ന ആദി ‘ഗുഡ് ഡേ’ എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് കടന്നത്. ചിത്രത്തിൽ അഭിനയിച്ചതും സംവിധാനം ചെയ്തതും എഡിറ്റിങ്ങ് നിര്‍വ്വഹിച്ചിരുന്നതും ആദിയായിരുന്നു. ദുൽഖ‍ർ സൽമാൻ തന്നെയായിരുന്നു അന്ന് ഗുഡ് ഡേ ലോഞ്ച് ചെയ്തിരുന്നതും.

 

Show Less

No comments Yet

SLIDESHOW

LATEST VIDEO