മള്‍ട്ടിസ്റ്റാറിനൊപ്പം ദുല്‍ഖര്‍

ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിന്‍റെ അതിരുകള്‍ക്കപ്പുറം തന്‍റെ പ്രതിഭ അരക്കിട്ടുറപ്പിക്കുകയാണ്. തമിഴിലും, തെലുങ്കിലും ഹിന്ദിയിലും ദുല്‍ഖര്‍ തന്‍റെ സജീവസാന്നിദ്ധ്യം തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. വെങ്കിടേഷുമൊത്ത് ഒരു യുദ്ധാടിസ്ഥാനസിനിമയില്‍ അഭിനയിക്കാന്‍ പോകുന്നു. ഇതൊരു സാധാരണ സിനിമയല്ല. ഇതിഹാസസമാനമായ ഒരു... Read More

ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിന്‍റെ അതിരുകള്‍ക്കപ്പുറം തന്‍റെ പ്രതിഭ അരക്കിട്ടുറപ്പിക്കുകയാണ്.
തമിഴിലും, തെലുങ്കിലും ഹിന്ദിയിലും ദുല്‍ഖര്‍ തന്‍റെ സജീവസാന്നിദ്ധ്യം തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. വെങ്കിടേഷുമൊത്ത് ഒരു യുദ്ധാടിസ്ഥാനസിനിമയില്‍ അഭിനയിക്കാന്‍ പോകുന്നു. ഇതൊരു സാധാരണ സിനിമയല്ല. ഇതിഹാസസമാനമായ ഒരു യുദ്ധകാലസിനിമയാണ്. കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളു.
മഹാനടിയുടെ വിജയം തെലുങ്കിലും ദുല്‍ഖറിനെ വിലപിടിപ്പുള്ള നടനാക്കി മാറ്റിയിരിക്കുന്നു. മഹാനടി റിലീസായതോടെ നിരവധി അവസരങ്ങളാണ് ദുല്‍ഖറിനെ തേടി എത്തിക്കൊണ്ടിരിക്കുന്നത്. സെലക്ടീവായതിനാല്‍ വളരെ ശ്രദ്ധയോടെയാണ് തിരക്കഥ തെരഞ്ഞെടുക്കുന്നത്.

 

മള്‍ട്ടിസ്റ്റാര്‍ സ്പെഷ്യലിസ്റ്റ് എന്ന് പേരെടുത്ത വെങ്കിടേഷുമായുള്ള കൈകോര്‍ക്കല്‍ ഇപ്പോള്‍ തെലുങ്ക് ചിലച്ചിത്രാരാധകര്‍ക്കിടയില്‍ ചൂടുള്ള ചര്‍ച്ചയാണ്.

Show Less

No comments Yet

SLIDESHOW

LATEST VIDEO