ദുല്‍ഖറിന്‍റെ ചിത്രം വാലന്‍റെന്‍ ട്രീറ്റ്

'വാലന്‍റെന്‍ ഡേ' ട്രീറ്റായി റിലീസ് ചെയ്തിരിക്കുന്ന 'കണ്ണും കണ്ണും കൊള്ളെയടിത്താന്‍' എന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് ഏറെ ശ്രദ്ധേയമാകുന്നു. ദുല്‍ഖര്‍സല്‍മാന്‍റെ 25-ാമത്തെ ചിത്രമാണിത്. റിതുവര്‍മ്മയാണ് നായിക. നവാഗതനായ ദേശിംഗ്പെരിയസാമിയാണ് സംവിധായകന്‍. താരജോഡികളുടെ 12 ചിത്രങ്ങളും മനോഹരമായി... Read More

‘വാലന്‍റെന്‍ ഡേ’ ട്രീറ്റായി റിലീസ് ചെയ്തിരിക്കുന്ന ‘കണ്ണും കണ്ണും കൊള്ളെയടിത്താന്‍’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് ഏറെ ശ്രദ്ധേയമാകുന്നു. ദുല്‍ഖര്‍സല്‍മാന്‍റെ 25-ാമത്തെ ചിത്രമാണിത്. റിതുവര്‍മ്മയാണ് നായിക. നവാഗതനായ ദേശിംഗ്പെരിയസാമിയാണ് സംവിധായകന്‍. താരജോഡികളുടെ 12 ചിത്രങ്ങളും മനോഹരമായി സംയോജിപ്പിച്ചിരിക്കുകയാണ്.

Show Less

No comments Yet

SLIDESHOW

LATEST VIDEO