ഇന്ത്യന്‍-2 വില്‍ ദുല്‍ഖര്‍

കമലഹാസന്‍ നായകനാകുന്ന ഇന്ത്യന്‍ ടു വില്‍ മലയാളത്തിന്‍റെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍ ശ്രദ്ധേയമായ വേഷത്തിലെത്തുന്നു. ലൈക്കാ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ സംഗീതം നിര്‍വ്വഹിക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. ടി. മുത്തുരാമനാണ് കലാസംവിധായകന്‍.... Read More

കമലഹാസന്‍ നായകനാകുന്ന ഇന്ത്യന്‍ ടു വില്‍ മലയാളത്തിന്‍റെ പ്രിയതാരം ദുല്‍ഖര്‍ സല്‍മാന്‍ ശ്രദ്ധേയമായ വേഷത്തിലെത്തുന്നു. ലൈക്കാ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ സംഗീതം നിര്‍വ്വഹിക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. ടി. മുത്തുരാമനാണ് കലാസംവിധായകന്‍. ഇന്ത്യന്‍ 2 വിനുശേഷം സംവിധായകന്‍ ഷങ്കര്‍ 3 ഡില്‍ ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രമായിരിക്കും സംവിധാനം ചെയ്യുക. ദൃശ്യമാസ്മരികതയ്ക്ക് ഏറെ സാധ്യതകളുള്ള ചിത്രമായിരിക്കും ഇതെന്ന് അടുത്തിടെ ഷങ്കര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

Show Less

No comments Yet

SLIDESHOW

LATEST VIDEO