ദുല്‍ഖര്‍ സല്‍മാന്‍ കുടുംബ സമേതം ഇറ്റലിയില്‍

'ഒരു യമണ്ടന്‍ പ്രേമകഥ' എന്ന സിനിമയുടെ വിജയം കണ്ടും ആഘോഷിച്ചും അനുഭവിച്ചതിനുശേഷം പ്രശസ്തനടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇപ്പോള്‍ കുടുംബസമേതം ഇറ്റലിയില്‍ എത്തിയിരിക്കുന്നു. ദുല്‍ഖര്‍ കുറച്ചുദിവസങ്ങളില്‍ ഇവിടെയുണ്ടായിരിക്കും. ഒരു വിനോദയാത്ര എന്ന നിലയില്‍ മാത്രമാണ് ഈ... Read More

‘ഒരു യമണ്ടന്‍ പ്രേമകഥ’ എന്ന സിനിമയുടെ വിജയം കണ്ടും ആഘോഷിച്ചും അനുഭവിച്ചതിനുശേഷം പ്രശസ്തനടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഇപ്പോള്‍ കുടുംബസമേതം ഇറ്റലിയില്‍ എത്തിയിരിക്കുന്നു. ദുല്‍ഖര്‍ കുറച്ചുദിവസങ്ങളില്‍ ഇവിടെയുണ്ടായിരിക്കും. ഒരു വിനോദയാത്ര എന്ന നിലയില്‍ മാത്രമാണ് ഈ ഇറ്റലിയാത്ര. തിരിച്ചുവന്നുകഴിഞ്ഞാല്‍ ദുല്‍ഖര്‍ മിക്കവാറും ഒരു തമിഴ് സിനിമയില്‍ അഭിനയിക്കാനാണ് സാദ്ധ്യത. മലയാളത്തിനുവേണ്ടി ചില കഥകള്‍ കേട്ടിട്ടുണ്ടെങ്കിലും ഉടനെ അഭിനയിക്കുന്നതിനുള്ള തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നറിയുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO