ദുല്‍ഖറും ഗ്രിഗറിയും ഗാനരംഗത്ത് ഒന്നിക്കുന്നു

പ്രശസ്തനടനായ മുകേഷിന്‍റെ മകന്‍ ശ്രാവണ്‍ മുകേഷിന്‍റെ അരങ്ങേറ്റ ചിത്രമാണ് 'കല്യാണം'. ഈ ചിത്രത്തിന്‍റെ രണ്ടാമത്തെ പാട്ട് പാടുന്നത് ദുല്‍ഖര്‍സല്‍മാനും ഗ്രിഗറിജേക്കബ്ബുമാണ്. 'എ.ബി.സി.ഡി' എന്ന ചിത്രത്തിലെ 'ജോണി മോനേ ജോണി' എന്ന പാട്ടായിരുന്നു ദുല്‍ഖര്‍സല്‍മാന്‍ പാടിയ... Read More

പ്രശസ്തനടനായ മുകേഷിന്‍റെ മകന്‍ ശ്രാവണ്‍ മുകേഷിന്‍റെ അരങ്ങേറ്റ ചിത്രമാണ് ‘കല്യാണം’. ഈ ചിത്രത്തിന്‍റെ രണ്ടാമത്തെ പാട്ട് പാടുന്നത് ദുല്‍ഖര്‍സല്‍മാനും ഗ്രിഗറിജേക്കബ്ബുമാണ്. ‘എ.ബി.സി.ഡി’ എന്ന ചിത്രത്തിലെ ‘ജോണി മോനേ ജോണി’ എന്ന പാട്ടായിരുന്നു ദുല്‍ഖര്‍സല്‍മാന്‍ പാടിയ ആദ്യപാട്ട്. ‘ചുന്ദരി പെണ്ണേ(ചാര്‍ലി)’, ‘വാനം തിള തിളക്കണ്(സി.ഐ.എ)’ എന്നിവയും ദുല്‍ഖര്‍ പാടി ഹിറ്റാക്കിയ പാട്ടുകളാണ്. രാജേഷ്നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക വര്‍ഷയാണ്. ‘കല്യാണ’ത്തിലെ ആദ്യഗാനം സിദ്ധാര്‍ത്ഥ്മേനോന്‍റേതാണ്. പ്രകാശ്അലക്സാണ് സംഗീതസംവിധായകന്‍.

Show Less

No comments Yet

SLIDESHOW

LATEST VIDEO