മോഹന്‍ലാല്‍ ആലപിച്ച ‘ഡ്രാമ’യിലെ പ്രൊമോ വീഡിയോ സോങ്

മോഹന്‍ലാലും രഞ്ജിത്തും വീണ്ടുമൊന്നിക്കുന്ന 'ഡ്രാമ'യുലെ പ്രൊമോ വീഡിയോ സോങ് പുറത്തെത്തി. ബി കെ ഹരിനാരായണന്‍റെ വരികള്‍ക്ക് വിനു തോമസ് ഈണമിട്ട ഗാനം പാടിയിരിക്കുന്നത് മോഹന്‍ലാല്‍ ആണ്.    രഞ്ജി പണിക്കര്‍, സുരേഷ് കൃഷ്ണ, ദിലീഷ്... Read More

മോഹന്‍ലാലും രഞ്ജിത്തും വീണ്ടുമൊന്നിക്കുന്ന ‘ഡ്രാമ’യുലെ പ്രൊമോ വീഡിയോ സോങ് പുറത്തെത്തി. ബി കെ ഹരിനാരായണന്‍റെ വരികള്‍ക്ക് വിനു തോമസ് ഈണമിട്ട ഗാനം പാടിയിരിക്കുന്നത് മോഹന്‍ലാല്‍ ആണ്. 

 

രഞ്ജി പണിക്കര്‍, സുരേഷ് കൃഷ്ണ, ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ബൈജു, കനിഹ, ആശാ ശരത്, അരുന്ധതി നാഗ്, ബേബി ലാറ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

 

ചിത്രം നവംബര്‍ 1 കേരളപ്പിറവി ദിനത്തില്‍ തിയേറ്ററുകളിലെത്തും.

Show Less

No comments Yet

SLIDESHOW

LATEST VIDEO