‘ഡോറ ബുജി’ ട്രെയിലർ

ഹോളിവുഡ് ചിത്രം ഡോറ ആന്‍ഡ് ദി ലോസ്റ്റ് സിറ്റി ഓഫ് ഗോള്‍ഡിലെ ഒഫിഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. ജയിംസ് ബോബിനാണ് ചിത്രത്തിന്‍റെ സംവിധാനം.   ഇസബെല്ലാ, മൈക്കല്‍ പെന, ഇവാ, ഡാനി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. നിക്കോളസ്... Read More

ഹോളിവുഡ് ചിത്രം ഡോറ ആന്‍ഡ് ദി ലോസ്റ്റ് സിറ്റി ഓഫ് ഗോള്‍ഡിലെ ഒഫിഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. ജയിംസ് ബോബിനാണ് ചിത്രത്തിന്‍റെ സംവിധാനം.   ഇസബെല്ലാ, മൈക്കല്‍ പെന, ഇവാ, ഡാനി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. നിക്കോളസ് സ്റ്റോളര്‍, മാത്യൂ റോബിന്‍സണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുനന്നത്. ക്രിസ്റ്റിന്‍ ബര്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

 

 

നിക്കലോഡിയോൺ കേബിൾ ടെലിവിഷൻ നെറ്റ്‌വർക്കിലെ പ്രശസ്തമായ ഒരു കാർട്ടൂൺ പരമ്പരയായ ഡോറ ദി എക്സ്പ്ലോറർ ലോകം മുഴുവൻ ആരാധകരുണ്ട്. ക്രിസ് ഗിഫോർഡ്, വലേരി വാൽഷ്, എറിക് വെയ്നർ എന്നിവരാണ് ഇതിന്‍റെ യഥാര്‍ഥ സ്രഷ്ടാക്കൾ. 2000 മുതൽക്കാണ് കുട്ടികൾക്കായുള്ള ഈ പരമ്പര പതിവായി നിക്ക് ജൂനിയർ പോലുള്ള ചാനലുകളിൽ പ്രത്യക്ഷപ്പെട്ടത്. 

 

 

 

Show Less

No comments Yet

SLIDESHOW

LATEST VIDEO