പ്രഭുദേവയും തമന്നയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ദേവി-2’ വിന്‍റെ ട്രെയിലർ

പ്രഭുദേവയും തമന്നയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ദേവി 2. സൂപ്പർഹിറ്റായ ദേവിയുടെ രണ്ടാം ഭാഗമാണ് ദേവി 2. എ.എൽ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ  പുറത്തുവന്നിരിക്കുകയാണ്. സാം സി എസ്... Read More

പ്രഭുദേവയും തമന്നയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ദേവി 2. സൂപ്പർഹിറ്റായ ദേവിയുടെ രണ്ടാം ഭാഗമാണ് ദേവി 2. എ.എൽ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ  പുറത്തുവന്നിരിക്കുകയാണ്. സാം സി എസ് ആണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO