‘ദര്‍ബാറി’ന്‍റെ മോഷന്‍ പോസ്റ്റര്‍

സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് നായകനായ 'ദര്‍ബാറി'ന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. എ.മുരുകദോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 27 വര്‍ഷങ്ങള്‍ക്ക് ശേഷം രജനികാന്ത് പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണിത്. ആദിത്യ അരുണാചലം എന്ന പോലീസുകാരനായാണ് അദ്ദേഹം ചിത്രത്തിലെത്തുന്നത്.... Read More

സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് നായകനായ ‘ദര്‍ബാറി’ന്‍റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. എ.മുരുകദോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 27 വര്‍ഷങ്ങള്‍ക്ക് ശേഷം രജനികാന്ത് പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണിത്. ആദിത്യ അരുണാചലം എന്ന പോലീസുകാരനായാണ് അദ്ദേഹം ചിത്രത്തിലെത്തുന്നത്. ചിത്രത്തില്‍ ഇരട്ട വേഷത്തിലായിരിക്കും രജനികാന്ത് പ്രത്യക്ഷപ്പെടുക. ലൈക പ്രെഡക്ഷന്‍സാണ് ദര്‍ബാറിന്‍റെ നിര്‍മ്മാതാക്കള്‍. നയന്‍താര,സുനില്‍ ഷെട്ടി, പ്രതീക് ബാബര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സംഗീതം അനിരുദ്ധ് രവിചന്ദര്‍ , സന്തോഷ് ശിവന്‍ ഛായാഗ്രാഹണം, ശ്രീധര്‍പ്രസാദ് ചിത്രത്തിന്റെ എഡിറ്റിംഗ്. ദര്‍ബാര്‍ 2020 പുറത്തിറങ്ങും.

Show Less

No comments Yet

SLIDESHOW

LATEST VIDEO