ദമയന്തിയുടെ മലയാളം ട്രെയ്‌ലര്‍

ടോളിവുഡില്‍ നിന്നുള്ള പുതിയ ഹൊറര്‍ ചിത്രമായ ദമയന്തിയുടെ ട്രെയ് ലര്‍ പുറത്തിറങ്ങി. മലയാളം ഉള്‍പ്പടെ എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലും എത്തുന്നുണ്ട്. നവരസന്‍ സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ രാധിക കുമാരസ്വാമിയാണ് നായിക.

Show Less

No comments Yet

SLIDESHOW

LATEST VIDEO