സല്‍മാന്‍ ഖാന്‍റെ ‘ദബാംഗ് 3’ ട്രെയ്‌ലര്‍

പ്രഭുദേവയുടെ സംവിധാനത്തില്‍ സല്‍മാന്‍ ഖാന്‍ നായകനാകുന്ന ദബാംഗ് 3യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഇന്‍സ്‌പെക്ടര്‍ ഛുല്‍ബുല്‍ പാണ്ഡേ എന്ന കഥാപാത്രമായുള്ള സല്‍മാന്റെ മൂന്നാം വരവാണ് ഇത്. വില്ലന്‍ വേഷങ്ങളിലൂടെ തെന്നിന്ത്യയിലാകെ ശ്രദ്ധ നേടിയിട്ടുള്ള കിച്ച സുദീപ് ഈ... Read More

പ്രഭുദേവയുടെ സംവിധാനത്തില്‍ സല്‍മാന്‍ ഖാന്‍ നായകനാകുന്ന ദബാംഗ് 3യുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഇന്‍സ്‌പെക്ടര്‍ ഛുല്‍ബുല്‍ പാണ്ഡേ എന്ന കഥാപാത്രമായുള്ള സല്‍മാന്റെ മൂന്നാം വരവാണ് ഇത്. വില്ലന്‍ വേഷങ്ങളിലൂടെ തെന്നിന്ത്യയിലാകെ ശ്രദ്ധ നേടിയിട്ടുള്ള കിച്ച സുദീപ് ഈ ചിത്രത്തിലൂടെ ബോളിവുഡിലേക്ക് എത്തുകയാണ്. ഹിന്ദിക്കു പുറമേ കന്നഡ, തെലുങ്ക്, തമിഴ് ഭാഷകളില്‍ ചിത്രമെത്തും.  സല്‍മാന്‍ ഖാന്‍ ഫിലിംസും അര്‍ബാന്‍ ഖാന്‍ പ്രൊഡക്ഷന്‍സും കൂടിച്ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ക്രിസ്മസ് റിലീസായി ഡിസംബര്‍ 20ന് തീയേറ്ററുകളിലെത്തും. 

Show Less

No comments Yet

SLIDESHOW

LATEST VIDEO