‘മറഡോണ’ ചിത്രീകരണം പൂര്‍ത്തിയായി

ആഷിക് അബു, ദിലീഷ് പോത്തന്‍ , സമീര്‍ താഹിര്‍ എന്നിവരുടെ സഹസംവിധായകനായിരുന്ന വിഷ്ണു നാരായണ്‍ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് മറഡോണ. മിനി സ്റ്റുഡിയോയുടെ ബാനറില്‍ എസ്. വിനോദ് കുമാറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എക്സിക്യൂട്ടീവ്... Read More

ആഷിക് അബു, ദിലീഷ് പോത്തന്‍ , സമീര്‍ താഹിര്‍ എന്നിവരുടെ സഹസംവിധായകനായിരുന്ന വിഷ്ണു നാരായണ്‍ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് മറഡോണ. മിനി സ്റ്റുഡിയോയുടെ ബാനറില്‍ എസ്. വിനോദ് കുമാറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സുകുമാര്‍ തെക്കേപ്പാട്ട്. ചിത്രത്തിന്‍റെ രചന ലിജോ ജോസ് പല്ലിശ്ശേരിയുടെയും ദിലീഷ് പോത്തന്‍റെയും സഹ സംവിധായകനായിരുന്ന കൃഷ്ണമൂര്‍ത്തിയണ്. ദീപക് ഡി മേനോനാണ് ഛായാഗ്രഹണം. ചിത്ര സംയോജനം സെെജു ശ്രീധരന്‍. സംഗീതം- സുഷിന്‍ ശ്യാം , സംഘട്ടനം- രാജശേഖരന്‍ മാസ്റ്റര്‍,കല-സാബുമോഹന്‍,മേക്കപ്പ്-റോണക്സ് സേവ്യര്‍,വസ്ത്രാലങ്കാരം-പ്രവീണ്‍ വര്‍മ്മ,പരസ്യകല-ഓള്‍ഡ്മങ്ക്സ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ശ്രീജിത്ത് നായര്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ദീപക് പരമേശ്വരന്‍.
2017 ആഗസ്റ്റില്‍ ആരംഭിച്ച ചിത്രീകരണം, ചാവക്കാട്, ബാംഗ്ലൂര്‍, വണ്ടിപ്പെരിയാര്‍, ആലുവ , എറണാകുളം എന്നിവിടങ്ങളിലായി 2017 ഡിസംബറിലാണ് പൂര്‍ത്തീകരച്ചത്. ടൊവിനോ തോമസിനെ കൂടാതെ, ചെമ്പന്‍ വിനോദ്, ശരണ്യ , ശാലു റഹിം, റ്റിറ്റോ , നിസ്താര്‍, കിച്ചു ടെല്ലസ്, ലിയോണ ലിഷോയ്, ജിന്‍സ് ഭാസ്കര്‍, പാര്‍ത്ഥവി, ശ്രീജിത്ത് നായര്‍ തുടങ്ങിയ താര നിരകളടങ്ങുന്ന ചിത്രം 2018 വേനലവധിക്കാലത്ത് തിയേറ്ററുകളിലെത്തും.വാര്‍ത്താപ്രചരണം-എ.എസ്സ്.ദിനേശ്.

Show Less

No comments Yet

SLIDESHOW

LATEST VIDEO