കൊച്ചിന്‍ അന്താരാഷ്ട്ര വിമാനത്താവളം  തൊഴിലാളി ചൂഷണത്തിന്‍റെ പുതിയ മാതൃക

    കൊച്ചിന്‍ അന്താരാഷ്ട്ര വിമാനത്താവളം  തൊഴിലാളി ചൂഷണത്തിന്‍റെ പുതിയ മാതൃക ഹൃദയത്തിന്‍റെ അടിത്തട്ടില്‍ നിന്നുയര്‍ന്ന ഗദ്ഗദം തൊണ്ടയില്‍ കുരുങ്ങി സംസാരിക്കാനാവാതെ ആ യുവാവു കുഴങ്ങി. കൗമാരത്തില്‍ നിന്നും യൗവനത്തിലേക്കു കാലൂന്നിയിട്ടേയുള്ളൂ. കേവലം ഇരുപത്... Read More

 

 

കൊച്ചിന്‍ അന്താരാഷ്ട്ര വിമാനത്താവളം  തൊഴിലാളി ചൂഷണത്തിന്‍റെ പുതിയ മാതൃക ഹൃദയത്തിന്‍റെ അടിത്തട്ടില്‍ നിന്നുയര്‍ന്ന ഗദ്ഗദം തൊണ്ടയില്‍ കുരുങ്ങി സംസാരിക്കാനാവാതെ ആ യുവാവു കുഴങ്ങി. കൗമാരത്തില്‍ നിന്നും യൗവനത്തിലേക്കു കാലൂന്നിയിട്ടേയുള്ളൂ. കേവലം ഇരുപത് വയസ്സ് പ്രായം. കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്‍റെ   റാംപില്‍ വച്ചാണ് ഈ ഇരുപതുകാരനായ തോമസ് അപകടത്തില്‍പ്പെട്ടതും വലതുകാല്‍ നഷ്ടപ്പെട്ട് ആജീവനാന്ത വികലാംഗനായതും. 

എല്ലാ രീതിയിലും വന്‍വിജയമെന്ന് കൊട്ടിഘോഷിക്കുന്ന എയര്‍പോര്‍ട്ടിലെ ഒരു ജീവനക്കാരന്‍റെ അവസ്ഥയാണ് മേല്‍ വിവരിച്ചത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. തോമസിനെപ്പോലെ വികലാംഗരായിട്ടില്ലെങ്കിലും വേദനയും ക്ലേശങ്ങളുമായി ഇവിടെ വെന്തുനീറുന്നവര്‍ ആയിരങ്ങളാണ്. അതിശയോക്തിയല്ല, വാസ്തവമാണ്. അതെ, അസംഘടിതരും അരക്ഷിതരുമായ തൊഴിലാളികള്‍. അവരുടെ എണ്ണം അയ്യായിരത്തി അഞ്ഞൂറോളം വരും. കൊച്ചിന്‍ അന്താരാഷ്ട്രവിമാനത്താവളത്തില്‍ ആകെ ആറായിരത്തോളം ജോലിക്കാരേയുള്ളൂ. അവരില്‍ കഷ്ടിച്ച് അഞ്ഞൂറുപേരേയുള്ളൂ ജോലിസ്ഥിരതയുള്ള എയര്‍പോര്‍ട്ട് ജീവനക്കാരായി. ബാക്കിയുള്ള അയ്യായിരത്തി അഞ്ഞൂറോളം പേര്‍……

 

16-28 ഫെബ്രുരി 2019 ലക്കത്തില്‍

Show Less

No comments Yet

SLIDESHOW

LATEST VIDEO