റായ് ലക്ഷ്മിയുടെ ‘സിന്‍ഡ്രല്ല’ ടീസര്‍

റായ് ലക്ഷ്മി മുഖ്യ വേഷത്തില്‍ എത്തുന്ന തമിഴ് ഹൊറര്‍ ഫാന്റസി ചിത്രം സിന്‍ഡ്രല്ലയുടെ ടീസര്‍ പുറത്തിറങ്ങി. മൂന്ന് ഗെറ്റപ്പുകളിലാണ് ലക്ഷ്മി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. വിനോദ് വെങ്കിടേഷ് ആണ് സംവിധായകന്‍. എസ് എസ് എല്‍ പ്രൊഡക്ഷന്‍... Read More

റായ് ലക്ഷ്മി മുഖ്യ വേഷത്തില്‍ എത്തുന്ന തമിഴ് ഹൊറര്‍ ഫാന്റസി ചിത്രം സിന്‍ഡ്രല്ലയുടെ ടീസര്‍ പുറത്തിറങ്ങി. മൂന്ന് ഗെറ്റപ്പുകളിലാണ് ലക്ഷ്മി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. വിനോദ് വെങ്കിടേഷ് ആണ് സംവിധായകന്‍. എസ് എസ് എല്‍ പ്രൊഡക്ഷന്‍ ആണ് നിര്‍മാതാക്കള്‍. ഒരു ഗിത്താറിസ്റ്റ് ആയിട്ടാണ് ചിത്രത്തില്‍ റായ് ലക്ഷ്മി വേഷമിടുന്നത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO