‘ചോല’യിലെ മനോഹരമായ ഗാനം

സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത് ജോജു ജോർജും നിമിഷ സജയനും മുഖ്യവേഷത്തില്‍ അഭിനയിക്കുന്ന 'ചോല'യിലെ ഗാനം പുറത്തിറങ്ങി. ബേസില്‍ സി.ജെ എഴുതി സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് ഹരീഷ് ശിവരാമകൃഷ്ണനും സിതാരയും ചേര്‍ന്നാണ്.... Read More

സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത് ജോജു ജോർജും നിമിഷ സജയനും മുഖ്യവേഷത്തില്‍ അഭിനയിക്കുന്ന ‘ചോല’യിലെ ഗാനം പുറത്തിറങ്ങി. ബേസില്‍ സി.ജെ എഴുതി സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് ഹരീഷ് ശിവരാമകൃഷ്ണനും സിതാരയും ചേര്‍ന്നാണ്. ജോജു ജോര്‍ജ്, നിമിഷ സജയന്‍, നവാഗതനായ അഖില്‍ വിശ്വനാഥ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡിസംബർ ആറിന് ചിത്രം തിയേറ്ററുകളിൽ എത്തും. വെനീസ് ചലച്ചിത്ര മേളയിലും ‘ചോല’ പ്രദര്‍ശിപ്പിച്ചിരുന്നു. മികച്ച പ്രതികരണമാണ് മേളയില്‍ ചിത്രത്തിന് ലഭിച്ചത്.

Show Less

No comments Yet

SLIDESHOW

LATEST VIDEO