‘ചില ന്യൂ ജെന്‍ നാട്ടുവിശേഷങ്ങള്‍’: ട്രെയിലര്‍

ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം നിര്‍വഹിക്കുന്ന പുതിയ ചിത്രം ന്യൂജെന്‍ നാട്ടു വിശേഷങ്ങളുടെ ട്രെയിലര്‍ പുറത്തിറങ്ങി. പുതുമുഖം അഖില്‍ നായകനാവുന്ന ചിത്രത്തില്‍  ശിവകാമി, സോനു എന്നിവരാണ് നായികമാര്‍. സുരാജ് വെഞ്ഞാറമൂട്, ഹരീഷ് കണാരന്‍ എന്നിവരും... Read More

ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം നിര്‍വഹിക്കുന്ന പുതിയ ചിത്രം ന്യൂജെന്‍ നാട്ടു വിശേഷങ്ങളുടെ ട്രെയിലര്‍ പുറത്തിറങ്ങി. പുതുമുഖം അഖില്‍ നായകനാവുന്ന ചിത്രത്തില്‍  ശിവകാമി, സോനു എന്നിവരാണ് നായികമാര്‍. സുരാജ് വെഞ്ഞാറമൂട്, ഹരീഷ് കണാരന്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.  ചിത്രത്തിന്റെ തിരക്കഥ എസ്.എല്‍ പുരം ജയസൂര്യയാണ്.  ഛായാഗ്രഹണം അനില്‍ നായര്‍ നിവഹിക്കുന്നു. സംഗീത സംവിധാനം എം ജയചന്ദ്രന്‍ നിര്‍വഹിക്കുന്നു. രഞ്ജന്‍ എബ്രഹാം എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിത്ത് പിരപ്പന്‍കോടാണ്. നെടുമുടി വേണു, ദിനേശ് പണിക്കര്‍, ജയകൃഷ്ണന്‍, നോബി, ബിജുക്കുട്ടന്‍, സാജു കൊടിയന്‍, കൊല്ലം ഷാ, മണികണ്ഠന്‍, ഹരിമേനോന്‍, സിനാജ്, സുബി സുരേഷ്, അഞ്ജലി, ആവണി എന്നിവരും ചിത്രത്തില്‍ അണി നിരക്കുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO