ദുൽഖർ സൽമാന്‍റെ ‘ചാർലി’ തമിഴിലേയ്ക്ക്

മലയാളത്തില്‍ സൂപ്പർഹിറ്റായി മാറിയ ചിത്രം ‘ചാര്‍ലി’ തമിഴിലേക്ക്. സിനിമയിൽ ദുല്‍ഖര്‍ അവതരിപ്പിച്ച ചാര്‍ലി എന്ന കഥാപാത്രത്തെ തമിഴില്‍ അവതരിപ്പിക്കുന്നത് മാധവനാണ്. ചിത്രം സംവിധാനം ചെയ്യുന്നത് ദിലിപ് കുമാറാണ്. 'മാരാ' എന്നാണ് ചിത്രത്തിന്‍റെ പേര്. ശ്രദ്ധയും,... Read More

മലയാളത്തില്‍ സൂപ്പർഹിറ്റായി മാറിയ ചിത്രം ‘ചാര്‍ലി’ തമിഴിലേക്ക്. സിനിമയിൽ ദുല്‍ഖര്‍ അവതരിപ്പിച്ച ചാര്‍ലി എന്ന കഥാപാത്രത്തെ തമിഴില്‍ അവതരിപ്പിക്കുന്നത് മാധവനാണ്. ചിത്രം സംവിധാനം ചെയ്യുന്നത് ദിലിപ് കുമാറാണ്. ‘മാരാ’ എന്നാണ് ചിത്രത്തിന്‍റെ പേര്. ശ്രദ്ധയും, ശിവദയുമാണ് ചിത്രത്തിലെ നായികമാർ. പാർവതി മലയാളത്തിൽ അഭിനയിച്ച കഥാപാത്രം തമിഴിൽ ശ്രദ്ധയാണ് ചെയ്യുന്നത്, ശിവദ അപര്‍ണ ഗോപിനാഥ് ചെയ്ത വേഷമാണ് ചെയ്യുന്നത്. തമിഴില്‍ ആവശ്യമായ മാറ്റങ്ങളോടെയാണ് ചിത്രം ഒരുക്കുക എന്നാണ് അണിയറക്കാര്‍ വ്യക്തമാക്കുന്നത്. അടുത്തിടെ ചാര്‍ലിയുടെ മറാത്തി റീമേക്കും പുറത്തുവന്നിരുന്നു.

Show Less

No comments Yet

SLIDESHOW

LATEST VIDEO