‘ചാര്‍ലി’ ലക്ഷ്മി അമ്മയായി

വ്യക്തികള്‍ക്കുമാത്രമല്ല, ചിത്രങ്ങളില്‍ അഭിനയിക്കുന്ന മൃഗങ്ങള്‍ക്കും പ്രത്യേക താരഅന്തസ്സുണ്ട് 'ചാര്‍ലി' എന്ന ദുല്‍ഖര്‍സല്‍മാന്‍ നായകനായ ചിത്രത്തിലെ ഒരു താരമായിരുന്നു 'ലക്ഷ്മി' എന്ന വെള്ളക്കുതിര. ഈ താരം ഇന്ന് ഒരു അമ്മയായിരിക്കുന്നു. ഒരു കറുത്തകുതിര- അയ്യപ്പന്‍. തട്ടയില്‍... Read More

വ്യക്തികള്‍ക്കുമാത്രമല്ല, ചിത്രങ്ങളില്‍ അഭിനയിക്കുന്ന മൃഗങ്ങള്‍ക്കും പ്രത്യേക താരഅന്തസ്സുണ്ട് ‘ചാര്‍ലി’ എന്ന ദുല്‍ഖര്‍സല്‍മാന്‍ നായകനായ ചിത്രത്തിലെ ഒരു താരമായിരുന്നു ‘ലക്ഷ്മി’ എന്ന വെള്ളക്കുതിര. ഈ താരം ഇന്ന് ഒരു അമ്മയായിരിക്കുന്നു. ഒരു കറുത്തകുതിര- അയ്യപ്പന്‍. തട്ടയില്‍ സ്വദേശി അയ്യപ്പരാജാണ് ഉടമസ്ഥന്‍. ‘ചാര്‍ലി’, ‘റോമന്‍സ്’ എന്നീ ചിത്രങ്ങളില്‍ ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്.

Show Less

No comments Yet

SLIDESHOW

LATEST VIDEO