കാര്‍ട്ടൂണ്‍ വിവാദം

  ലളിതകലാ അക്കാദമിയുടെ ചിത്ര- ശില്‍പ്പക്യാംപിന്‍റെ ഉദ്ഘാടന വേളയില്‍ കവി കൈതപ്രം ദാമോദന്‍ നമ്പൂതിരി  ലളിതകലാ അക്കാദമിയുടെ പുരസ്ക്കാര വിവാദത്തെ പരാമര്‍ശിച്ച് വേദിയില്‍ ആഞ്ഞടിച്ചു. കലയിലൂടെ മറ്റുള്ളവരെ എന്തിന് വേദനിപ്പിക്കണമെന്നതായിരുന്നു കൈതപ്രത്തിന്‍റെ ചോദ്യം.  ... Read More

 

ലളിതകലാ അക്കാദമിയുടെ ചിത്ര- ശില്‍പ്പക്യാംപിന്‍റെ ഉദ്ഘാടന വേളയില്‍ കവി കൈതപ്രം ദാമോദന്‍ നമ്പൂതിരി  ലളിതകലാ അക്കാദമിയുടെ പുരസ്ക്കാര വിവാദത്തെ പരാമര്‍ശിച്ച് വേദിയില്‍ ആഞ്ഞടിച്ചു. കലയിലൂടെ മറ്റുള്ളവരെ എന്തിന് വേദനിപ്പിക്കണമെന്നതായിരുന്നു കൈതപ്രത്തിന്‍റെ ചോദ്യം.

 

‘നമ്പൂതിരി എന്ന വാല് മുറിച്ചു കളയുമെന്ന് പ്രഖ്യാപിച്ചയാളാണ് ഞാന്‍. കൈതപ്രമെന്ന പേരുമതി. ദാമോദരനും വേണ്ട നമ്പൂതിരിയും വേണ്ട. എനിക്കാരേയും പേടിയില്ല. ഒരു മതത്തേയും പേടിയില്ല. നടക്കാനും ഇരിക്കാനും കഴിയാത്ത ആളാണ് ഞാന്‍. പക്ഷേ, എന്‍റെ മനസ്സൊരിക്കലും തളര്‍ന്നിട്ടില്ല.’ കൈതപ്രം പറഞ്ഞു.

കപട ആള്‍ദൈവം  സന്തോഷ് മാധവന്‍റെ വിവാഹവേളയില്‍ കൈതപ്രം

 

 

 

Show Less

No comments Yet

SLIDESHOW

LATEST VIDEO