ഏതുതരം അര്‍ബുദവും ഭേദമാക്കാവുന്നതാണ് -മംമ്താമോഹന്‍ദാസ്

അര്‍ബുദത്താല്‍ പലതവണ നഷ്ടപ്പെടുമെന്നുകരുതിയ സാഹചര്യത്തില്‍നിന്ന് തിരിച്ചുപിടിച്ച ജീവിതത്തോട് നൂറുമടങ്ങ് പ്രണയമാണെന്ന് നടി മംമ്ത മോഹന്‍ദാസ്. ഒട്ടേറെ സിനിമാ തിരക്കുകളുണ്ടായിരുന്ന സമയത്താണ് അര്‍ബുദം ബാധിച്ചതെന്നും മംമ്ത പറഞ്ഞു.     '11 വര്‍ഷം മുന്‍പാണ്, അപ്പോള്‍... Read More

അര്‍ബുദത്താല്‍ പലതവണ നഷ്ടപ്പെടുമെന്നുകരുതിയ സാഹചര്യത്തില്‍നിന്ന് തിരിച്ചുപിടിച്ച ജീവിതത്തോട് നൂറുമടങ്ങ് പ്രണയമാണെന്ന് നടി മംമ്ത മോഹന്‍ദാസ്. ഒട്ടേറെ സിനിമാ തിരക്കുകളുണ്ടായിരുന്ന സമയത്താണ് അര്‍ബുദം ബാധിച്ചതെന്നും മംമ്ത പറഞ്ഞു.

 

 

’11 വര്‍ഷം മുന്‍പാണ്, അപ്പോള്‍ തനിക്ക് 24 വയസ്സായിരുന്നു. അര്‍ബുദം പൂര്‍ണ്ണമായി ചികിത്സിച്ച് ഭേദമാക്കാനാകുന്ന പുതിയ ചികിത്സാരീതികള്‍ വികസിപ്പിക്കുന്നതിനുമുന്‍പ് ജീവന്‍ നഷ്ടപ്പെട്ടവരെക്കുറിച്ച് പലപ്പോഴും ചിന്തിക്കാറുണ്ടായിരുന്നു. അര്‍ബുദത്തോട് മല്ലിട്ട് ജീവന്‍ നഷ്ടപ്പെട്ട വ്യക്തികളെ ഓര്‍ക്കുക. ഏതുതരത്തിലുള്ള അര്‍ബുദവും ഭേദമാക്കാവുന്നതാണ്’ -മംമ്ത പറയുന്നു

Show Less

No comments Yet

SLIDESHOW

LATEST VIDEO