പൃഥ്വിരാജ്-കലാഭവൻ ഷാജോൺ കൂട്ടുകെട്ടിലെ ‘ബ്രദേഴ്‌സ് ഡേ’ ടീസര്‍

പൃഥ്വിരാജ്-കലാഭവൻ ഷാജോൺ കൂട്ടുകെട്ടിലൊരുങ്ങുന്ന 'ബ്രദേഴ്‌സ് ഡേ'യുടെ ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്. 'പ്രേംനസീറിനെ പൃഥ്വിരാജ് അനുകരിക്കുന്നതും പെണ്‍വേഷത്തില്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയെത്തുന്നതും ഉള്‍പ്പെടെയുള്ള രസകരമായ രംഗങ്ങള്‍ നിറഞ്ഞതാണ് ടീസര്‍.  പൃഥ്വിരാജ് നായകനാവുന്ന ചിത്രത്തില്‍ നാല് നായികമാരാണ് ഉള്ളത്. ഐശ്വര്യലക്ഷ്മി, പ്രയാഗ... Read More

പൃഥ്വിരാജ്-കലാഭവൻ ഷാജോൺ കൂട്ടുകെട്ടിലൊരുങ്ങുന്ന ‘ബ്രദേഴ്‌സ് ഡേ’യുടെ ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്. ‘പ്രേംനസീറിനെ പൃഥ്വിരാജ് അനുകരിക്കുന്നതും പെണ്‍വേഷത്തില്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയെത്തുന്നതും ഉള്‍പ്പെടെയുള്ള രസകരമായ രംഗങ്ങള്‍ നിറഞ്ഞതാണ് ടീസര്‍.  പൃഥ്വിരാജ് നായകനാവുന്ന ചിത്രത്തില്‍ നാല് നായികമാരാണ് ഉള്ളത്. ഐശ്വര്യലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മിയ, ഹൈമ എന്നിവര്‍. ഛായാഗ്രഹണം ജിത്തു ദാമോദർ ആണ് നിര്‍വഹിക്കുന്നത്. മാജിക് ഫ്രെയിംസിന്‍റെ ബാനറിൽ നിർമ്മാണം ലിസ്റ്റിൻ സ്റ്റീഫനാണ്. ചിത്രത്തിന് സംഗീതം നിര്‍വഹിച്ചിരിക്കുന്നത് നാദിര്‍ഷയാണ് . 

Show Less

No comments Yet

SLIDESHOW

LATEST VIDEO