സഞ്ജയ്-ബോബിമാര്‍ മമ്മൂട്ടിയെ മുഖ്യമന്ത്രിയാക്കുന്നു

ഉയരേയ്ക്ക് ശേഷം ഒരുങ്ങുന്ന ബോബിയുടെയും സഞ്ജയുടെയും അടുത്ത സിനിമ ഏതാണെന്ന് ഏകദേശം വ്യക്തമായിരിക്കുകയാണ് ഇപ്പോൾ. മമ്മൂട്ടിയാണ് ചിത്രത്തിൽ നായകൻ. വൺ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലർ ആണ്. സന്തോഷ് വിശ്വനാഥൻ ആണ്... Read More

ഉയരേയ്ക്ക് ശേഷം ഒരുങ്ങുന്ന ബോബിയുടെയും സഞ്ജയുടെയും അടുത്ത സിനിമ ഏതാണെന്ന് ഏകദേശം വ്യക്തമായിരിക്കുകയാണ് ഇപ്പോൾ. മമ്മൂട്ടിയാണ് ചിത്രത്തിൽ നായകൻ. വൺ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലർ ആണ്. സന്തോഷ് വിശ്വനാഥൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത് . ചിത്രത്തിൽ മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി അഭിനയിക്കുന്നു എന്നതാണ് ഇതിലെ ഏറ്റവും വലിയ പ്രത്യേകത. ശ്രീനിവാസൻ വിഷ്ണു ഉണ്ണികൃഷ്ണൻ രഞ്ജി പണിക്കർ തുടങ്ങിയ മലയാളത്തിലെ പ്രമുഖ താരങ്ങൾ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുമെന്നാണ് ലഭിക്കുന്ന സൂചനകൾ . ഈ വർഷം തന്നെ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും.

Show Less

No comments Yet

SLIDESHOW

LATEST VIDEO