ഗായകന്‍ ബിജു നാരായണന്‍റെ ഭാര്യ അന്തരിച്ചു

സിനിമാ പിന്നണി ഗായകന്‍ ബിജു നാരായണന്‍റെ ഭാര്യ ശ്രീലത നാരായണന്‍ (44) അന്തരിച്ചു. സംസ്കാരം ഇന്ന് രാത്രി 7.30ന് കളമശ്ശേരിയില്‍ നടക്കും. അര്‍ബുദരോഗ ബാധയെത്തുടര്‍ന്ന്  ശ്രീലത  ഏറെ നാളായി ചികിത്സയിലായിരുന്നു.  മഹാരാജാസ് കോളജില്‍ ബിജു നാരായണന്റെ... Read More

സിനിമാ പിന്നണി ഗായകന്‍ ബിജു നാരായണന്‍റെ ഭാര്യ ശ്രീലത നാരായണന്‍ (44) അന്തരിച്ചു. സംസ്കാരം ഇന്ന് രാത്രി 7.30ന് കളമശ്ശേരിയില്‍ നടക്കും. അര്‍ബുദരോഗ ബാധയെത്തുടര്‍ന്ന്  ശ്രീലത  ഏറെ നാളായി ചികിത്സയിലായിരുന്നു.  മഹാരാജാസ് കോളജില്‍ ബിജു നാരായണന്റെ സഹപാഠിയായിരുന്ന ശ്രീലത. ഇവര്‍ക്ക് സിദ്ധാര്‍ത്ഥ്, സൂര്യ എന്നീ രണ്ട് മക്കളുണ്ട്.

Show Less

No comments Yet

SLIDESHOW

LATEST VIDEO